Friday, March 30, 2012

പമ്പരപൂവ്

ഇതാണ് ഞാന്‍ രണ്ടു ദിവസം മുന്‍പെഴുതിയ പോസ്റ്റിലെ ആ പമ്പരം പോലെ കറങ്ങുന്ന പൂവെന്നു പറഞ്ഞ സംഭവം.
ഞാന്‍ പറഞ്ഞത് ശരിയല്ലേ കാണാന്‍ നല്ല ഭംഗിയില്ലേ?
പേര് എനിക്കറിയാത്ത കാരണമാണ് ഈ പേരിട്ടത് കേട്ടോ.ആരെങ്കിലും പറഞ്ഞാല്‍ മാറ്റാമേ!!!

11 comments:

  1. പ്രിയപ്പെട്ട ഉമ,
    ഈ പൂവ് എനിക്കറിയില്ല...! കണ്ടിട്ടില്ല...എന്തായാലും പായയുടെ നിറത്തിന് മാച്ച് ചെയ്യുന്നു.
    ഇത്തിരി പൂവിനെ കാണാന്‍ നല്ല ചേല്!
    സസ്നേഹം,
    അനു

    ReplyDelete
  2. ഹായ് ഇതല്ലേ കമ്മല്‍ പൂവ്. (ആവോ.. എനിക്കറിയില്ല)

    ReplyDelete
  3. വീണ പൂവിന്റെ പമ്പര പ്പൂവ്

    കണ്ടു അന്തം വിട്ടു കുന്തം വിഴുങ്ങിയവനെപ്പോലെ ആയിപ്പോയി!!!

    ചോദ്യത്തിനുത്തരം നല്‍ക്കാന്‍ കഴിവുള്ള ആരെയും കണ്ടില്ലതാനും

    ഏതായാലും വീണപൂവ്‌ വിഷമിക്കേണ്ട കേട്ടോ

    ആരെങ്കിലും സഹായ ഹസ്തവുമായി വരാതിരിക്കില്ല

    ക്ഷമയോട് കാത്തിരിക്കുക

    ആശംസകള്‍

    വീണ്ടും കാണാം

    നന്ദി

    ഏരിയല്‍ ഫിലിപ്പ്

    സിക്കന്ത്രാബാദ്‌

    ReplyDelete
  4. പിന്നൊരു കാര്യം പറയാന്‍ വിട്ടു പോയി

    ഈ followers നെ ബ്ലോഗിന്റെ അടിത്തട്ടിലേക്ക്

    തള്ളിയതത്ര ശരിയായില്ല കേട്ടോ

    ഒന്നുകില്‍ അവരെ side baril അല്ലെങ്കില്‍ മുകള്‍തട്ടിലേക്ക്‌

    മാറ്റുക അതല്ലേ അതിന്റെ ഒരു ഭംഗി?

    ReplyDelete
  5. അനൂ,
    അനുവിന് അറിയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.പറ്റിച്ചു.നല്ല ഭംഗിയല്ലേ!!!!!അനുവിന് ഇഷ്ടാവുംന്നു ഇത് അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ ഓര്‍ത്തു.

    ReplyDelete
  6. ഇത് കമ്മല്‍ പൂവൊന്നും അല്ല മാഷേ.അത് മഞ്ഞ നിറത്തില്‍ അല്ലെ?????
    ഇത് അതുപോലത്തെ വേറെ ഒന്ന്.

    ReplyDelete
  7. ദേ ഫോല്ലോവേര്സ് നെ മുകളിലേക്ക് ആക്കി കേട്ടോ.
    അത് മുകളില്‍ കൊണ്ട് വെച്ചാല്‍ എല്ലാരും ജോയിന്‍ ചെയ്യാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് കരുതിയാലോ എന്ന് വെച്ചാണ് താഴേക്കു ആക്കിയത്.
    ആശംസകള്‍ക്ക് നന്ദി.
    വീണ്ടും കാണുന്നതില്‍ സന്തോഷം.

    ReplyDelete
  8. ഒരു ഇ-മെയില്‍ സബ്സ്ക്രിപ്ഷന്‍ ബ്ലോഗില്‍ ഫിറ്റ് ചെയ്യാമോ? പുതിയ പൊസ്റ്റുകള്‍ വായനക്കാര്‍ക്ക് മിസ്സാവാതെ കിട്ടും.

    ReplyDelete
  9. പ്രിയപ്പെട്ട ഉമ,
    അറിയാത്ത പൂക്കളുടെ പേര് ചോദിച്ചു എല്ലാവരെയും വട്ടം കറക്കാറുണ്ട്. ഇതിപ്പോള്‍ അതിനു ചാന്‍സില്ല. (
    നാളെ ശ്രീരാമനവമിയാണെന്ന് അറിയാലോ. ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  10. ഞാനും ഈ പൂവ് ആദ്യായാ കാണുന്നത്.

    ReplyDelete

  11. ഈ പൂവ് ഉണ്ടാവുന്നത് ‘പുല്ലാനി’ എന്ന പടര്ന്നു കയറുന്ന ചെടിയിലാണ്. വിഷുകൊന്ന പൂക്കുന്ന സമയത്താണ് ഇതും പൂക്കാറുള്ളത്. കറങ്ങി തിരിഞ്ഞുള്ള ഈ പൂവിന്റെ വീഴ്ച മനസ്സില്‍ വീണ്ടും ഓര്മിിപ്പിച്ചതിനു നന്ദി

    ഈ ബ്ലോഗില്‍ ഇന്നാണ് ആദ്യമായി എത്തിയത്. നല്ല വായനാനുഭവം.

    ReplyDelete