tag:blogger.com,1999:blog-8679758477032983973.post8339448881418073928..comments2023-04-16T17:30:24.570+05:30Comments on വീണപൂവ്: ഒരു പൊട്ട പോസ്റ്റ്.. അല്ലെ ????UMAhttp://www.blogger.com/profile/16613685418498598857noreply@blogger.comBlogger15125tag:blogger.com,1999:blog-8679758477032983973.post-87307653992850213902014-09-06T11:03:58.960+05:302014-09-06T11:03:58.960+05:30അച്ചൂന്റെ കല്യാണത്തിന് ഇനിയും 20 വർഷം എന്ന് കേട്ടപ...അച്ചൂന്റെ കല്യാണത്തിന് ഇനിയും 20 വർഷം എന്ന് കേട്ടപ്പൊ !!!!!
ഞങ്ങൾ പ്രായമുള്ളവർ എന്ത് ചെയ്യും?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-16756711996290773832012-08-05T02:41:58.182+05:302012-08-05T02:41:58.182+05:30ഈ പോസ്റ്റ് ഒരുപാടിഷ്ടായി. കുറേ പുതിയ അറിവുകള്‍ കിട...ഈ പോസ്റ്റ് ഒരുപാടിഷ്ടായി. കുറേ പുതിയ അറിവുകള്‍ കിട്ടി. അതും നേരില്‍ കേട്ടറിയുന്നതുപോലെയൊരനുഭവം..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-19806935826825118122012-07-20T11:51:55.359+05:302012-07-20T11:51:55.359+05:30ന്നാലും ന്റെ കീയക്കുട്ടീനെ വായിക്കണേക്കാള് രസോന്ന...ന്നാലും ന്റെ കീയക്കുട്ടീനെ വായിക്കണേക്കാള് രസോന്നും ഇല്യാ.UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-69852805505868015272012-07-19T21:20:20.884+05:302012-07-19T21:20:20.884+05:30ഇന്ന് വിളിക്കണില്ലട്ടോ ..സംസാരിച്ചപോലെയായി ;)
വാ...ഇന്ന് വിളിക്കണില്ലട്ടോ ..സംസാരിച്ചപോലെയായി ;)
വായിക്കാന്‍ നല്ല രസാ ഉമക്കുട്ടീനെ.കീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-82243442884322292562012-07-19T11:33:23.297+05:302012-07-19T11:33:23.297+05:30ശ്രീവേദേടെ വല്യേട്ടന് ഈ വഴി വന്നതില്‍ ഹൃദയം നിറഞ്...ശ്രീവേദേടെ വല്യേട്ടന് ഈ വഴി വന്നതില്‍ ഹൃദയം നിറഞ്ഞ സന്തോഷം.

നന്നായി എന്ന് പറഞ്ഞതില്‍ വളരെ സന്തോഷം.

നല്ല ദിവസം നേരുന്നു.UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-12399591028695574672012-07-19T09:48:27.250+05:302012-07-19T09:48:27.250+05:30നീലിമ,
നല്ല പ്രൊഫൈല്‍ ഫോട്ടോ.
ഈ ഫോട്ടോയില്‍ കാണു...നീലിമ,

നല്ല പ്രൊഫൈല്‍ ഫോട്ടോ.

ഈ ഫോട്ടോയില്‍ കാണുന്ന ആളാണ് താങ്കള്‍ എങ്കില്‍ പറയട്ടെ.സുന്ദരിയാണ് ട്ടോ.

നല്ല പോസ്റ്റ് എന്ന് പറഞ്ഞതില്‍ സന്തോഷം.

അമ്പതാമത്തെ ഫോള്ലോവേര്‍ ആയതിനും.

നല്ല ദിവസം ആശംസിക്കുന്നു.

പാലക്കാട് എന്നും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ഒരു സ്ഥലം ആണ്.

അവിടന്ന് ഒരാള്‍ ഇവിടെ എത്തിയതില്‍ ഒന്നൂടെ സന്തോഷം.UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-82083852912739505372012-07-19T09:46:00.901+05:302012-07-19T09:46:00.901+05:30ജയരാജ്,
വന്നതില്‍ സന്തോഷം.
ആശംസകള്‍ക്ക് നന്ദി.
...ജയരാജ്,

വന്നതില്‍ സന്തോഷം.

ആശംസകള്‍ക്ക് നന്ദി.

വായിക്കാറുണ്ട്.ഇനിയും വായിക്കാം.UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-28963012244209772642012-07-19T02:59:29.641+05:302012-07-19T02:59:29.641+05:30ഉമാ ..ഭംഗിയുള്ള എഴുത്ത് ..
ആദ്യം ഓര്‍മകളേ തൊട്ടുണ...ഉമാ ..ഭംഗിയുള്ള എഴുത്ത് ..
ആദ്യം ഓര്‍മകളേ തൊട്ടുണര്‍ത്തീ ...
ഞാന്‍ കേട്ടിട്ടുണ്ട് ,ഇത് കണ്ടിട്ടുണ്ട്
പക്ഷെ കളിച്ചിട്ടില്ലേട്ടൊ ....
പിന്നെ ഭക്തി നിറഞ്ഞ ചെറു നര്‍മ്മം ഉള്ള എഴുത്ത് ,കണ്ണന് വാല്സല്യമായൊ ,സ്നേഹമായോ
ഒക്കെ നിറയുന്നുണ്ട് ,അല്ലെങ്കിലും കണ്ണന് അങ്ങനെയൊക്കെയല്ലെ ...
മഴ ഇഷ്ടമാകാത്ത ആരാ ഉള്ളതല്ലേ ?
ആനയും മഴയും..രണ്ടും എനികിഷ്ടം ഒരുപാട് ..
അറിവില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ഉമയിലൂടെ അറിയുന്നു ..
താലി നോക്കി എങ്ങനെയാ അറിയുക ?അതു മനസ്സിലായില്ല കേട്ടൊ ...
ഒഴുക്കൊടെ കാര്യങ്ങളൊക്കെ വ്യക്തമായി പറഞ്ഞേട്ടൊ ..
വീണ്ടും വീണ്ടും വായിച്ച് നോക്കീ കേട്ടൊ ..
ഇതു പൊട്ട പൊസ്റ്റൊന്നുമല്ലേട്ടൊ .. അങ്ങനെ കരുതണ്ട ..
നന്നായിട്ടുണ്ട് ഈ എഴുത്ത് , ഇഷ്ടമായി ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-45228829203462948532012-07-18T23:51:07.887+05:302012-07-18T23:51:07.887+05:30പല്ലാങ്കുഴി പലക ആദ്യായി കാണുന്നു. ഈ കളിയും അറിയില്...പല്ലാങ്കുഴി പലക ആദ്യായി കാണുന്നു. ഈ കളിയും അറിയില്ല. വായിക്കാന്‍ നല്ല സുഖമുള്ളൊരു പോസ്റ്റ് .Neelimahttps://www.blogger.com/profile/00109705312934508611noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-78723815501443398882012-07-17T13:36:00.311+05:302012-07-17T13:36:00.311+05:30ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്....... സം...ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്....... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു....... വായിക്കണേ.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-68459279661367986712012-07-17T12:07:21.093+05:302012-07-17T12:07:21.093+05:30അധിക കാലം ഒന്നും വേണ്ടല്ലോ മനൂ ഒരു പത്തിരുപതു വര്...അധിക കാലം ഒന്നും വേണ്ടല്ലോ മനൂ ഒരു പത്തിരുപതു വര്‍ഷം മതീന്നെ.
(ഹ ഹ ഹ ......)
ഞങ്ങള്‍ക്കൊക്കെ ദേഷ്യാണ് വേളി.കാരണം എത്ര ആയാലും തീരില്ല .കല്യാണ പെണ്ണിന്റെ കാര്യം ആണ് കഷ്ടം.
ഈ പുകേടെ(മുന്നില്‍ ഒരു ഇഷ്ടിക കൊണ്ട് ഒരു ചതുരമുണ്ടാക്കി അതില്‍ തീയിങ്ങനെ പുകച്ചോണ്ടിരിക്കും,അപ്പൊ തോന്നും ഒരു ആവശ്യോമില്ല ഇതിന്റെ ഒക്കെ എന്ന്. )മുന്നില്‍ ഇങ്ങനെ ഇരിക്കണ്ടേ......
ഫോട്ടോകളില്‍ ഒക്കെ കാണുമ്പോള്‍ ചിരി വരുംട്ടോ.

പിന്നെ കണ്ണന്റെ കാര്യം പറഞ്ഞത് സത്യാണ്.ഇന്നാള് കണ്ടപ്പോ നല്ല വണ്ണം വെച്ചേക്കണ പോലെ തോന്നി.
നന്നായി എന്ന് പറഞ്ഞതില്‍ സന്തോഷം ട്ടോ.UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-8508869714904031082012-07-17T11:34:50.590+05:302012-07-17T11:34:50.590+05:30അജിത്ത് മാഷേ,
എന്റെ അറിവ് വളരെ കുറവാണ് കേട്ടോ.
രണ...അജിത്ത് മാഷേ,
എന്റെ അറിവ് വളരെ കുറവാണ് കേട്ടോ.
രണ്ടാമത്തെ വരി എനിക്കിഷ്ടമായി.
പണ്ട് ഞാന്‍ എഴുത്ത് അയക്കുമ്പോള്‍ വായിക്കുന്നവര്‍ പറയാറുണ്ട് ഉമേടെ എഴുത്തുകള്‍ വായിക്കുമ്പോള്‍ ശരിക്കും വര്‍ത്തമാനം പറയുന്ന കൂട്ടാന്ന്.
അതെനിക്കിഷ്ടമാണ്.
അതുപോലെ ഈ കമന്റും.
രണ്ടു പ്രാവശ്യം പറഞ്ഞേന് രണ്ടു താങ്ക്സ് .UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-2018913118233300782012-07-15T20:04:33.509+05:302012-07-15T20:04:33.509+05:30ഇന്നലെ രാത്രി ഇത് വായിച്ചിട്ട് അഭിപ്രായമെഴുതീരുന്ന...ഇന്നലെ രാത്രി ഇത് വായിച്ചിട്ട് അഭിപ്രായമെഴുതീരുന്നല്ലോ..സ്പാമില്‍ പോയിക്കാണും.

ഇങ്ങിനെയാണെഴുതിയിരുന്നത്: “കുഞ്ഞുവര്‍ത്താനം കേള്‍ക്കുന്നതുപോലെ സന്തോഷമായി”ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-67428117995539820052012-07-15T13:45:55.479+05:302012-07-15T13:45:55.479+05:30അയ്യോ ഈ കല്ല്യാണച്ചടങ്ങുകള്‍ ആചാരങ്ങള്‍ ഒക്കെ കാണാ...അയ്യോ ഈ കല്ല്യാണച്ചടങ്ങുകള്‍ ആചാരങ്ങള്‍ ഒക്കെ കാണാന്‍ അച്ചുവിന്റെ കല്യാണം വരെ കാത്തിരിക്കണോ? :(
കണ്ടിട്ടില്ല കേട്ടോ ഇത്തരം ചടങ്ങുകള്‍. വായിച്ചപ്പോള്‍ തന്നെ എനിക്കിഷ്ടായി.

"കൊടുക്കുന്ന വെണ്ണയും,പഞ്ചാരയും,പായസവും ,കദളിപ്പഴവും ഒക്കെ കഴിച്ച് കഴിച്ച് കണ്ണന് നല്ലോം വണ്ണം വെച്ചു"
ഇങ്ങനെ ഒരു ചിന്ത ഉമയ്ക്ക് തോന്നിയപ്പോള്‍ ഞാനും ആലോചിച്ചു കേട്ടോ..കണ്ണന് സത്യത്തില്‍ വണ്ണം വയ്ക്കൂല്ലേന്നു ..ഒരു തടിയന് കുട്ടി കൃഷ്ണന്റെ രൂപവും വന്നു മനസ്സില്‍..

എഴുത്തിഷ്ടമായി..
സ്നേഹത്തോടെ മനു..Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-65919725785575398612012-07-15T01:41:39.571+05:302012-07-15T01:41:39.571+05:30പുതിയ പുതിയ പുതിയ അറിവുകള്‍...
കുഞ്ഞുവര്‍ത്താനം കേ...പുതിയ പുതിയ പുതിയ അറിവുകള്‍...
കുഞ്ഞുവര്‍ത്താനം കേട്ടതുപോലെ ഒരു സന്തോഷംajithhttps://www.blogger.com/profile/00522305966677638084noreply@blogger.com