tag:blogger.com,1999:blog-8679758477032983973.post8019569706729293239..comments2023-04-16T17:30:24.570+05:30Comments on വീണപൂവ്: നീ നിറയുന്ന നിമിഷങ്ങൾ ....UMAhttp://www.blogger.com/profile/16613685418498598857noreply@blogger.comBlogger68125tag:blogger.com,1999:blog-8679758477032983973.post-50022301313726425542020-03-15T20:21:52.057+05:302020-03-15T20:21:52.057+05:30വളരെ വൈകിയ വായന എന്ന് ക്ഷമാപണത്തോടെ പറയട്ടെ . ചിത്...വളരെ വൈകിയ വായന എന്ന് ക്ഷമാപണത്തോടെ പറയട്ടെ . ചിത്രങ്ങളും അതിനെചേർത്തെഴുതിയ കുറച്ചു വാക്കുകളും ... എന്തിനാണ് അധികം എഴുതി കൂട്ടുന്നത് . ഇത് ധാരാളം . വായനക്കാരെയും ആ നാട്ടുവഴികളിലൂടെ കൂട്ടിക്കൊണ്ടുപോയില്ലേ . മനോഹരം . ആശംസകൾ വീണപൂവേ .. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-74820829534380208132020-02-20T12:03:08.301+05:302020-02-20T12:03:08.301+05:30കമന്റിടാൻ മറന്നുപോയി ...😐😐😐കമന്റിടാൻ മറന്നുപോയി ...😐😐😐കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-90714112632807007742020-02-19T09:21:06.726+05:302020-02-19T09:21:06.726+05:30ആദ്യം എനിക്ക് മനസിലായില്ല എന്താണ് ഈ വായിക്കുന്നത് ...ആദ്യം എനിക്ക് മനസിലായില്ല എന്താണ് ഈ വായിക്കുന്നത് എന്ന്. രണ്ടാമത്തെ പാരഗ്രാഫ് വായിച്ചപ്പോഴാണ് ഫോട്ടോയുമായി ബന്ധപ്പെടുത്തിയാണ് എഴുതിയിരിക്കുന്നത് എന്ന് മനസ്സിലായത്. ഓരോ ഫോട്ടോയ്ക്കും പിന്നിൽ ഒരു കഥയുണ്ട് ആവും എന്ന് പറയാറുണ്ട്. ഫോട്ടോയ്ക്ക് ക്യാപ്ഷൻ ഇടുന്നതിൽ തൽപ്പരനായ ഒരാളാണ് ഞാൻ എങ്കിലും ഒരു വരിയിൽ കൂടുതൽ എഴുതാൻ എന്നെക്കൊണ്ട് സാധിക്കാറില്ല. അതുകൊണ്ടുതന്നെ അഭിനന്ദനങ്ങൾ. നല്ല എഴുത്ത്. uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-15078015366581375472020-02-14T00:18:42.472+05:302020-02-14T00:18:42.472+05:30മുമ്പ് വായിച്ചതാണ്. വാക്കുകൾക്ക് നല്ല ഒഴുക്ക്.. ഇ...മുമ്പ് വായിച്ചതാണ്. വാക്കുകൾക്ക് നല്ല ഒഴുക്ക്.. ഇഷ്ടമായി.. ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-40911730887458053812020-02-01T02:48:25.114+05:302020-02-01T02:48:25.114+05:30പച്ചപ്പ് നിറഞ്ഞ മനോഹര ചിത്രങ്ങളും എഴുത്തും …. എന്റ...പച്ചപ്പ് നിറഞ്ഞ മനോഹര ചിത്രങ്ങളും എഴുത്തും …. എന്റെ ആശംസകൾ .Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-58885190209508562962020-01-29T22:14:40.559+05:302020-01-29T22:14:40.559+05:30ഒന്ന് ഓർമ്മിപ്പിച്ചേക്കൂ. :)ഒന്ന് ഓർമ്മിപ്പിച്ചേക്കൂ. :)എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-81302815138787627012020-01-28T13:20:24.915+05:302020-01-28T13:20:24.915+05:302015ൽ വായിച്ചതാണെങ്കിലും ഓർമ്മ പുതുക്കുന്നു. ആശംസക...2015ൽ വായിച്ചതാണെങ്കിലും ഓർമ്മ പുതുക്കുന്നു. ആശംസകൾ നന്മകൾCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-40185128257559792642020-01-25T11:04:42.593+05:302020-01-25T11:04:42.593+05:30മഞ്ഞണിഞ്ഞ് നിൽക്കുന്ന നെല്ലോലത്തുമ്പുകളിൽ പ്രഭാത ക...മഞ്ഞണിഞ്ഞ് നിൽക്കുന്ന നെല്ലോലത്തുമ്പുകളിൽ പ്രഭാത കിരണങ്ങൾ പതിക്കന്നത് കാണാൻ എനിക്കും ഇഷ്ടാ.Areekkodan | അരീക്കോടന്https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-41632941843988220892020-01-22T13:53:07.480+05:302020-01-22T13:53:07.480+05:30ഹൌ... വീണപൂവിനു മാത്രം എഴുതാൻ കഴിയുന്ന മനോഹരകാവ്യം...ഹൌ... വീണപൂവിനു മാത്രം എഴുതാൻ കഴിയുന്ന മനോഹരകാവ്യം.

എത്ര വായിച്ചാലും മതിവരാത്ത ഉമേയ കാവ്യം.

സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-47979902870870539602020-01-22T11:45:35.395+05:302020-01-22T11:45:35.395+05:30അതിപ്പോ ഞാനൊരു സത്യം പറയാം അന്നേരം റിഫ്രഷിങ് ന്ന വ...അതിപ്പോ ഞാനൊരു സത്യം പറയാം അന്നേരം റിഫ്രഷിങ് ന്ന വാക്കിന്റെ മലയാളം ഓർമ്മ വന്നില്ല പിന്നെ ഞാൻ പോസ്റ്റ് എഴുതണത് ഞാൻ സംസാരിക്കണ കൂട്ടന്നെയാണ്. വർത്താനം പറയുമ്പോ ഇടക്ക് ഓരോ ഇംഗ്ലീഷ് വാക്കൊക്കെ കടന്നുവരൂല്ലേ അതാണ് അങ്ങനെ ണ്ടായത്. ന്നാലും ഇനി ശരിയാക്കാൻ നോക്കാട്ടോ മാഷേ UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-17815254526033132062020-01-22T11:42:58.254+05:302020-01-22T11:42:58.254+05:30ഈ വിനുവേട്ടനൊക്കെ കൂടി കമന്റ് ഇട്ട് കമന്റ് ഇട്ടാ...ഈ വിനുവേട്ടനൊക്കെ കൂടി കമന്റ് ഇട്ട് കമന്റ് ഇട്ടാണ് ഞാനിങ്ങനെ പിന്നേം പിന്നേം ബടുക്കൂസ് തരങ്ങൾ എഴുതിക്കൊണ്ടിരിക്കണേ UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-31078047975966370892020-01-22T11:40:23.499+05:302020-01-22T11:40:23.499+05:30വട്ട്.... അതില്ലാത്ത ആരേലും ണ്ടോ മനുഷ്യാ.... അടക്ക...വട്ട്.... അതില്ലാത്ത ആരേലും ണ്ടോ മനുഷ്യാ.... അടക്കേടെ കുഞ്ഞീതിനെ അടക്കാകുട്ടി ന്ന് ഞാൻ സ്നേഹത്തോടെ വിളിച്ചതാ. UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-2725099146159483732020-01-22T11:38:38.099+05:302020-01-22T11:38:38.099+05:30നന്ദി ട്ടോ. ഓർമ്മകളിലേക്ക് തിരിഞ്ഞു നടക്കാൻ ഞാൻ കൂ...നന്ദി ട്ടോ. ഓർമ്മകളിലേക്ക് തിരിഞ്ഞു നടക്കാൻ ഞാൻ കൂട്ടി വച്ച വേറെ ചിലത് ഇവടെ ണ്ട് എനിക്ക് ഇതിനേക്കാൾ അതാണ് എളുപ്പവഴി UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-60667703559912545632020-01-22T11:37:13.898+05:302020-01-22T11:37:13.898+05:30റുമാന്റിക് ആയി ഗൊച്ചു ഗള്ളൻ. 🙂റുമാന്റിക് ആയി ഗൊച്ചു ഗള്ളൻ. 🙂UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-24596481739001648542020-01-22T11:35:57.318+05:302020-01-22T11:35:57.318+05:30എന്നാൽ അടുത്ത ഞായറാഴ്ച അങ്ങനെ ഒന്ന് നടന്നോളണം കേട്...എന്നാൽ അടുത്ത ഞായറാഴ്ച അങ്ങനെ ഒന്ന് നടന്നോളണം കേട്ടല്ലോ തെളിവ് ഇവടെ കാണിക്കണം UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-71528902461466698312020-01-22T11:33:58.363+05:302020-01-22T11:33:58.363+05:30ചേച്ചീ..... ഉമ്മ ചേച്ചീ..... ഉമ്മ UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-63374027242331943322020-01-22T11:33:02.724+05:302020-01-22T11:33:02.724+05:30ഇനി മേലാൽ സ്ഥിരമായി വന്നില്ലെങ്കിൽ.....
എനിക്കതൊക...ഇനി മേലാൽ സ്ഥിരമായി വന്നില്ലെങ്കിൽ.....
എനിക്കതൊക്കെ മാത്രേ പറയാനുള്ളൂ എന്നും എപ്പഴും UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-16101880468781373852020-01-22T11:29:12.021+05:302020-01-22T11:29:12.021+05:30സ്നേഹം ട്ടോ. ഗസൽ പോലെ സുന്ദരം ന്നൊക്കെ പറഞ്ഞാൽ ഞാന...സ്നേഹം ട്ടോ. ഗസൽ പോലെ സുന്ദരം ന്നൊക്കെ പറഞ്ഞാൽ ഞാനങ്ങു പൊങ്ങിപ്പൊങ്ങി പോവും UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-83521475124149033022020-01-22T11:27:13.534+05:302020-01-22T11:27:13.534+05:30🏃♀️🏃♀️🏃♀️🏃♀️ഒന്ന് പോയേ കളിയാക്കാതെ 🏃♀️🏃♀️🏃♀️🏃♀️ഒന്ന് പോയേ കളിയാക്കാതെ UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-38469375575078765792020-01-22T09:44:38.976+05:302020-01-22T09:44:38.976+05:30നന്ദി ചേട്ടാ നന്ദി ചേട്ടാ UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-78922170677377487232020-01-22T07:27:51.193+05:302020-01-22T07:27:51.193+05:30സ്നേഹം ചേച്ചീ സ്നേഹം ചേച്ചീ UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-84679408629346415002020-01-22T07:27:31.157+05:302020-01-22T07:27:31.157+05:30പണ്ട് അനുപമ വിളിച്ചിരുന്ന പോലെ ബിലാത്തിക്കാരാ........പണ്ട് അനുപമ വിളിച്ചിരുന്ന പോലെ ബിലാത്തിക്കാരാ..... എന്നും നല്ല വാക്ക് വന്ന് പറയുന്നതിന് നന്ദിയും സ്നേഹവും ട്ടോ UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-4904826475768309702020-01-22T07:25:48.494+05:302020-01-22T07:25:48.494+05:30ദിവ്യോട് എനിക്കും 1000000000000000ഇത്ര സ്നേഹം. നഷ്...ദിവ്യോട് എനിക്കും 1000000000000000ഇത്ര സ്നേഹം. നഷ്ടബോധോ... എന്തിന്.... ഇനി ഒരിക്കലും ഇത്പോലെ ഒന്നും ഞാനെഴുതും എന്ന് തോന്നുന്നില്ല 😓UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-36567854633250621232020-01-22T07:24:30.102+05:302020-01-22T07:24:30.102+05:30ഏട്ടനോടും സ്നേഹം ഏട്ടനോടും സ്നേഹം UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-67738397080748169972020-01-22T07:24:09.586+05:302020-01-22T07:24:09.586+05:30വിനുവേട്ടനോട് കൊറേ സ്നേഹം വിനുവേട്ടനോട് കൊറേ സ്നേഹം UMAhttps://www.blogger.com/profile/16613685418498598857noreply@blogger.com