tag:blogger.com,1999:blog-8679758477032983973.post7939323126196228969..comments2023-04-16T17:30:24.570+05:30Comments on വീണപൂവ്: ഇല്ലത്ത് പോയേന്റെ ശ്ശി വിശേഷങ്ങള്‍!!!UMAhttp://www.blogger.com/profile/16613685418498598857noreply@blogger.comBlogger20125tag:blogger.com,1999:blog-8679758477032983973.post-88595029106508785502013-10-20T16:46:08.145+05:302013-10-20T16:46:08.145+05:30നിഷ്കളങ്കതയുടെ നിശ്വാസവും, ഓർമകളുടെ സൗരഭ്യവും ഒരു ...നിഷ്കളങ്കതയുടെ നിശ്വാസവും, ഓർമകളുടെ സൗരഭ്യവും ഒരു മഞ്ചാടിമാലപോലെ മനോഹരമായി കോർത്തുവച്ച അസാമാന്യ എഴുത്ത്. അനുഭവങ്ങളുടെ പരിസരത്തിൽ നിന്നും അക്ഷരങ്ങൾ പെറുക്കിയെടുത്തപ്പോൾ ഹൃദയം തൊടുന്ന അക്ഷരക്കൂട്ടങ്ങളായിമാറി, അത്. ഗൃഹാതുരതയ്ക്ക് വാക്കുകളിൽ പുനർജനി നൽകിയപ്പോൾ സുന്ദരമായ വിഷ്വലുകളായിട്ടാണ് ഈ കുറിപ്പ് അനുഭവപ്പെട്ടത്; ഉമ പകർത്തിയ ചിത്രങ്ങളെപ്പോലെത്തന്നെ!

ശല്യപ്പെടുത്തുന്ന ഓർമകൾക്ക് എഴുത്തിലൂടെ നിറച്ചാർത്ത് നൽകുന്നത് ഗതകാലഓർമകൾ സമ്മാനിക്കുന്ന നൊസ്റ്റാൾജിയയുടെ വീർപ്പ്മുട്ടലിൽ നിന്നും രക്ഷപ്പെടുവാൻ സഹായിക്കും. അത്, വായനക്കാരായ ഞങ്ങൾക്ക് നിരുപമമായൊരു പാരായണാനുഭവമായി ഭവിക്കുകയും ചെയ്യും. അതെ, വായന അനുഭവമാകുക എന്നത് ഒരു എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ അനുഗൃഹീതമായ ഒരു സിദ്ധിയുടെ ഫലമാണ്. ഈ എഴുത്ത് തുടരുക. ആശംസകൾ.Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-34757663759703074652013-01-29T14:13:54.802+05:302013-01-29T14:13:54.802+05:30ഞാന്‍ ഇങ്ങിനെ എഴുതി നിറക്കുന്നതല്ലാതെ മറ്റാരുടെയു...ഞാന്‍ ഇങ്ങിനെ എഴുതി നിറക്കുന്നതല്ലാതെ മറ്റാരുടെയും ബ്ലോഗില്‍ പോയി നോക്കാറില്ല. ലണ്ടനിലെ മുരളി ഏട്ടന് പറഞ്ഞു, അങ്ങിനെ പറ്റില്ല, എല്ലാവരുടെ തട്ടകത്തിലും പോകണം, ഹാജര്‍ മാര്‍ക്ക് ചെയ്യണം, ഹെലോ പറയണം എന്നൊക്കെ.
ഞാന്‍ അദ്ദേഹത്തെ അനുസരിച്ച്, ഇനി എല്ലാവരെയും പോയി കാണാം.

മെനി താങ്ക്സ് മുരളിയേട്ടാ യുവര്‍ വണ്ടര്ഫുള് ഐഡിയാസ് .... what an idea setjeeeeeeeeeeeee....?!ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-9763050004325665232013-01-27T22:32:15.772+05:302013-01-27T22:32:15.772+05:30ഉമാ,
കുഞ്ഞു കുഞ്ഞു യാത്രകളുടെ വിശേഷങ്ങളായാലും, അത...ഉമാ,

കുഞ്ഞു കുഞ്ഞു യാത്രകളുടെ വിശേഷങ്ങളായാലും, അത് ഉമയുടെ തൂലികയില്‍ നിന്നുമാകുമ്പോള്‍, വായിക്കുന്നവരുടെ മനസ്സുകളിലാകെ മഞ്ഞുത്തുള്ളികള്‍ ഇറ്റുവീഴുന്ന കുളിര്‍മ്മ!!ഉറ്റവരോട് വിശേഷം പറയുന്ന രീതിയിലുള്ള, ഉമയ്ക്ക് മാത്രം സ്വന്തമായ ഈ എഴുത്തിന്റെ രീതി ഒരുപാട് ഇഷ്ടമാണ്!!

പിന്നെ,'ശ്ശി' എന്ന് പറഞ്ഞാല്‍ 'കുറെ' എന്നാണു അര്‍ഥം എന്ന് എനിക്കും അറിഞ്ഞുകൂടായിരുന്നു,ട്ടോ!!മറ്റൊരു 'ബടുക്കൂസ്' കൂടി,ല്ലേ??? മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-60692459677433122852013-01-17T22:13:27.123+05:302013-01-17T22:13:27.123+05:30ശ്രീ യെ കണ്ടിട്ട് ശ്ശി കാലായീലോ.
സുഖല്ലേ ??????
നന...ശ്രീ യെ കണ്ടിട്ട് ശ്ശി കാലായീലോ.
സുഖല്ലേ ??????
നന്നായീന്ന് പറഞ്ഞേന് സന്തോഷം ട്ടോ.UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-50822637850874991082013-01-17T22:11:33.463+05:302013-01-17T22:11:33.463+05:30ഞാന്‍ ഇപ്പഴും നിസാറിന്റെ ആ പോസ്റ്റ് ലാ.
അത് അസാധ്...ഞാന്‍ ഇപ്പഴും നിസാറിന്റെ ആ പോസ്റ്റ് ലാ.
അത് അസാധ്യായീട്ടോ പറയാതെ വയ്യ.
അതെഴുതിയ നിസാര്‍ ഈ പോസ്റ്റ് ന് നല്ലത് പറഞ്ഞതില്‍ ഒരു പൊടിക്ക് അഭിമാനം തോന്നിയോന്നൊരു സംശയം.
ആ ഗസല്‍ ഞാന്‍ ഇനീം കേട്ടില്ല.
പക്ഷെ വരികള്‍ ഇഷ്ടായി.
UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-18642306906603332702013-01-17T22:08:48.001+05:302013-01-17T22:08:48.001+05:30കണ്ടില്ലല്ലോന്ന് വിചാരിച്ചേ ഉള്ളൂ.അപ്പഴേക്കും എത്ത...കണ്ടില്ലല്ലോന്ന് വിചാരിച്ചേ ഉള്ളൂ.അപ്പഴേക്കും എത്തി.നൂറായുസ്സാ ട്ടോ!!!!!
UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-52781766259025183892013-01-17T09:55:56.200+05:302013-01-17T09:55:56.200+05:30ഒറ്റയ്ക്കാകുമ്പോഴാണ് പലതും നന്നായി ഓര്ത്തെടുക്കാന...ഒറ്റയ്ക്കാകുമ്പോഴാണ് പലതും നന്നായി ഓര്ത്തെടുക്കാനാകുക.

നല്ല നാടന്‍ വിശേഷങ്ങള്‍...
വളരെ നന്നായി എഴുതി, ആശംസകള്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-5276911401661431582013-01-17T08:10:39.389+05:302013-01-17T08:10:39.389+05:30'തിരികെയെത്തുമ്പോള്‍ മറവി തന് തീരത്താരോ കൊളുത...'തിരികെയെത്തുമ്പോള്‍ മറവി തന് തീരത്താരോ കൊളുത്തി വെച്ചൊരാ മണ് ചെരാതുകള്‍ 'എന്ന് തുടങ്ങുന്ന പ്രിയപ്പെട്ട ഒരു ഗസലുണ്ട്.
ഈ വായനയില്‍ അകമ്പടിയായി ആ ഗസല്‍ കേള്‍ക്കുന്നുണ്ടായിരുന്നു ഞാന്‍
ഓടി നടന്ന പ്രിയ വീഥികളിലൂടെയുള്ള തിരിച്ചു നടത്തം എനിക്കും ഏറെ ഇഷ്ടമാണ്
ഓര്‍മ്മകളില്‍ അപ്പോള്‍ നിലാവ് പൊഴിയും
മഴ പെയ്തു തോര്‍ന്ന തൊടിയിലെ കൊച്ചു നെല്ലി കുലുക്കി മരം പെയ്യിച്ചു നനഞ്ഞ ബാല്യം തിരികെ വന്നു വിളിക്കും
പിന്നെയും നമ്മള് തിരിച്ചറിയും നമ്മള് നാമായിരുന്നത് ആ ബാല്യത്തിലായിരുന്നു എന്ന്.
മനോഹരമായി എഴുതി ഉമാ
നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-12628192387961478672013-01-16T23:43:42.649+05:302013-01-16T23:43:42.649+05:30ബടുക്കൂസ് ഉണ്ണിക്കുട്ടാ ശ്ശി എന്നച്ചാല്‍ കുറെ എന്ന...ബടുക്കൂസ് ഉണ്ണിക്കുട്ടാ ശ്ശി എന്നച്ചാല്‍ കുറെ എന്നാ അര്‍ഥം.
ചിത്രം ഫേസ് ബുക്കില്‍ ഇണ്ടല്ലോ .
ഉമേച്ചി പാവാന്ന് ന്റെ അനിയന് പറഞ്ഞൂലോ.
ഇതിക്കൂടുതലൊന്നും ഇനിയെനിക്ക് വേണ്ടായേ......!!!!!!!!!!!!!
UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-52281692887383159442013-01-16T23:41:12.270+05:302013-01-16T23:41:12.270+05:30ന്റെ മാധവാ........... ഈ ഉണ്ണ്യേക്കൊണ്ട് തോറ്റൂലോ ...ന്റെ മാധവാ........... ഈ ഉണ്ണ്യേക്കൊണ്ട് തോറ്റൂലോ ഭഗവാനെ!!!!!
നാകമോഹനെ കറി വയ്ക്ക്യാത്രെ !ശിവ!ശിവ!
നിയ്ക്ക് കേള്‍ക്കണ്ട ഈ ജാതി വര്‍ത്തമാനം.
പിന്നെ
ഈ പോസ്റ്റുകളിലെ "നീ,അവന് " എന്നൊക്കെ പറയുന്ന ആള് ജീവിച്ചിരിക്കുന്നതോ മരിച്ചു പോയതോ ആയ ആരുമായും ഒരു സാമ്യവുമില്ല.
അഥവാ അങ്ങനെ തോന്നുന്നുവെങ്കില്‍ അത് തികച്ചും അയാളുടെ ഇഷ്ടം.

ഇപ്പൊ ശരിയായില്ലേ മാധവന് മാഷെ??????UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-27941510449340751232013-01-16T23:39:01.376+05:302013-01-16T23:39:01.376+05:30ഇല്ലത്ത് പോയ വിശേഷം ബഹുരസായി കേട്ടോഇല്ലത്ത് പോയ വിശേഷം ബഹുരസായി കേട്ടോajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-10651752631922339462013-01-16T22:06:08.836+05:302013-01-16T22:06:08.836+05:30എന്റെ അനൂ,
എന്തായിപ്പോ ഈ കുട്ട്യോട് പറയാ....!!!!...എന്റെ അനൂ,
എന്തായിപ്പോ ഈ കുട്ട്യോട് പറയാ....!!!!
അറിയണില്ല്യ.
അനു എനിക്കെന്റെ അമ്മൂനെ,ശ്രീച്ചീനെ ,പോലെ ഒക്കെ....!!!!!
പിന്നെ സ്വപ്നം......അത് നടക്കും.അല്ലെ???
ഒരിക്കല്‍ അനു വരണം ന്റെ ആ വീട്ടിലേക്ക് .
ചുറ്റിനും മഞ്ചാടിയും,അപ്പൂപ്പന് താടീം ഇലഞ്ഞി പൂക്കളും പ്ലാശ്ശിന്‍ പൂക്കളും ഒക്കെ വീണു കിടക്കണ,
ആ വീട്ടിലേക്ക്.............
ആദ്യത്തെ ക്ഷണം അനുവിന്.

ശനിയാഴ്ച്ച ഞാന്‍ പോയി കണ്ടു കണ്ണനെ.
ഒരുപാട് സ്നേഹം,സന്തോഷം,പ്രാര്‍ത്ഥന,ആശംസകള്‍ ഒക്കെ ന്റെ കുട്ടിക്ക്......UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-25933120850001933542013-01-16T21:59:26.048+05:302013-01-16T21:59:26.048+05:30മന്‍സൂര്‍ അപ്പൊ മന്‍സൂറും ന്റെ കൂട്ട് ഒരു പൊടിയ്ക...മന്‍സൂര്‍ അപ്പൊ മന്‍സൂറും ന്റെ കൂട്ട് ഒരു പൊടിയ്ക്കു പ്രാന്ത് അല്ലെ???? :)
ഹോ....സമാധാനമായി.കൂട്ടുണ്ടല്ലോ!!!!
ഇനി ഒരു രഹസ്യം പറയട്ടെ ഈ പോസ്റ്റ് ഇട്ടപ്പോ സത്യം പറയാലോ എനിക്ക് വല്യേ സന്തോഷം തോന്നി.
എന്താന്നറിയില്ല.
ആ ഒരു സന്തോഷത്തില്‍ ഇരിക്കുമ്പോള്‍ ആണ് ഈ കമന്റ് കണ്ടത്.
അപ്പൊ അത് കൂടി.
മന്‍സൂര്‍ ന്റെ വാക്കുകള്‍ നാരങ്ങാസത്ത് മിട്ടായി പോലെ.......
UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-63299035306859736762013-01-16T19:46:53.584+05:302013-01-16T19:46:53.584+05:30:) ഇതിന് ഭയങ്കര സാധ്യതകള്‍ ആണത്രേ ബ്ലോഗില്‍.
ഒന്ന...:) ഇതിന് ഭയങ്കര സാധ്യതകള്‍ ആണത്രേ ബ്ലോഗില്‍.
ഒന്ന് പരീക്ഷിച്ചു നോക്കിയതാ.
സംഭവം സക്സസ് ആയീലെ കാത്തീ????UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-91745986652757125002013-01-16T17:25:46.041+05:302013-01-16T17:25:46.041+05:30പ്രിയപ്പെട്ട ഉമേച്ചി,
ഇതപ്പോ ശ്ശി അല്ലാലോ കൊറേ ഉണ...പ്രിയപ്പെട്ട ഉമേച്ചി,

ഇതപ്പോ ശ്ശി അല്ലാലോ കൊറേ ഉണ്ടല്ലോ വിശേഷങ്ങള്‍.
വായിക്കാനും നല്ല രസമുണ്ട്. നന്നായി എഴുതി
നക്ഷത്രങ്ങളും നിലാവെളിച്ചവും മാമ്പൂക്കളും മഞ്ചാടി മണികളും മഴതുള്ളിയും മണ്ണും മരങ്ങളും പലതരം പക്ഷികളും
ഹൃദയത്തോട് ചേര്‍ക്കുന്ന.സന്തോഷം വരുമ്പോഴും കണ്ണുകള്‍ നിറയുന്ന ഉമേച്ചി ശരിക്കും ഒരു പാവാട്ടോ സത്യം. :)
അച്ചുവിന്റെയും ഉമേചിയുടെയും ചിത്രങ്ങള്‍ എടുത്തിട്ട് ഒരെണ്ണം ഇവിടെ ഇട്ടില്ലാല്ല്ലോ? ഇതിന്റെ ബാക്കി ഉണ്ടെങ്കില്‍ അവിടെ ചിത്രവും ഇടൂട്ടോ.

സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-57705508036812501522013-01-16T17:19:05.073+05:302013-01-16T17:19:05.073+05:30ത്രീ ഡയമെന്‍ഷനിലാണ് ലോ വിവരണം..കാണാന്‍ പറ്റണ് ണ്ട്...ത്രീ ഡയമെന്‍ഷനിലാണ് ലോ വിവരണം..കാണാന്‍ പറ്റണ് ണ്ട് പറയണതോരോന്നും..പിന്നേയ് ആരോടോ ഒരൂട്ടം ചോദിക്കുണൂണ്ട് ലോ..എടക്കും തലക്ക്വൊക്കെ..ആരാത്,, ആരാവടെ??
പിന്നേയ് ആത്തേമ്മാരെ ഈ നാഗമോഹനെ കറിവെക്കാന്‍ പറ്റ്വോ,എന്റെ വീടിന്റവിടീണ്ട് നെറയെ..എയര്‍ ഗണ്ണ്ണ്ട് വീട്ടില്‍..നാട്ടില്‍ പോകുമ്പോ പരീക്ഷിച്ചിട്ട് പോസ്റ്റാം ട്വാ ... മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-84674568757058447772013-01-16T17:11:20.766+05:302013-01-16T17:11:20.766+05:30പ്രിയപ്പെട്ട ആത്തേമ്മാരെ,
...പ്രിയപ്പെട്ട ആത്തേമ്മാരെ,

മകരകാറ്റില്, മഞ്ഞു പെയ്യുന്ന പുലരികളില്‍ ,ഇല്ലത്തേക്ക് ഒരു യാത്ര തരായല്ലോ.സന്തോഷം.

ജനിച്ചു വളര്‍ന്ന ചുറ്റുപാടും, സ്വാന്ത്രത്യത്തിന്റെ അമൃതും വീണ്ടും ഹൃദയത്തില്‍ ഉന്മേഷവും ഉല്ലാസവും നിറക്കുന്നു.

ജീവിതം ,ഇനിയും സുന്ദരമാണ് എന്ന തിരിച്ചറിവ്,ഇങ്ങിനെയുള്ള യാത്രകള്‍ നല്കുന്നു.

സ്വന്തം തറവാട്ടിലെ മോഹിപ്പിക്കുന്ന ജീവിതം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു ജീവിക്കുന്ന എനിക്ക്, ഉമയുടെ ആവേശതള്ളല് മനസ്സിലാകും.

എന്നിട്ടും, ഫോട്ടോ ഒന്ന് പോലും കണ്ടില്ല. എന്തേ?

ഒരു സ്വപ്നം ശരിക്കും ഇഷ്ടായി,അച്ചൂന്റെ അമ്മെ. മതിലിനു പകരം മരങ്ങള്‍ ......എത്ര മനോഹരം ! ശീമക്കൊന്ന മരങ്ങള്‍ വെച്ച് പിടിപ്പിക്കു.പൂത്തു നില്ക്കുന്ന ശീമക്കൊന്ന മരങ്ങള്‍ ,എത്ര ഭംഗിയായിരിക്കും.

ആത്മാവിന്റെ അംശം അലിഞ്ഞു ചേര്‍ന്ന വരികള്‍ ഒത്തിരി ഇഷ്ടായി,കേട്ടോ.അഭിനന്ദനങ്ങള്‍ !

നാളെ,ഗുരുപവനപുരിയിലേക്ക്.മുപ്പെട്ടു വ്യാഴാഴ്ച.പക്ഷെ, തൊഴല്‍ നടക്കില്ല.രണ്ടു കല്യാണങ്ങള്‍. ബന്ധുക്കളെ മുഴുവന്‍ കാണാം. അതൊരു സന്തോഷമാണ്.

എന്നെ ഉടനെ തന്നെ കാണാതെ പോകും എന്ന് തോന്നുന്നു.:)

അറിഞ്ഞതില്‍, സൗഹൃദം തണല്‍ നല്‍കിയതിനു,ഹൃദ്യമായ നന്ദിയോടെ,

ഓര്‍മകളില്‍ ഒരു ശംഖുപുഷ്പമായി ,

സസ്നേഹം,

അനു

anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-85321328145966899412013-01-16T16:49:33.032+05:302013-01-16T16:49:33.032+05:30ഓര്‍മ്മകള്‍ നന്നായിട്ടുണ്ടല്ലോ സാര്‍ .. ഫുള്‍ നൊസ്...ഓര്‍മ്മകള്‍ നന്നായിട്ടുണ്ടല്ലോ സാര്‍ .. ഫുള്‍ നൊസ്റ്റാള്‍ജിയAneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-88127815256606245352013-01-16T00:11:28.456+05:302013-01-16T00:11:28.456+05:30ഞാനും അറിയാറുണ്ട് തറവാട്ടിലേക്കുള്ള തിരിച്ചു പോക്ക...ഞാനും അറിയാറുണ്ട് തറവാട്ടിലേക്കുള്ള തിരിച്ചു പോക്കില്‍ മാത്രം അറിയുന്ന ചിലത്.
ഉമ പറഞ്ഞ പോലെ കാലത്തെ തിരിച്ചു പിടിക്കാനുള്ള ഓര്മ്മക്കൂട്ടുകള് .
ഏകാന്തത മനോഹരമാകുക ഇത്തരം നിമിഷങ്ങളില്‍ ആണ്.
നമ്മളെക്കാള്‍ നമ്മെ കൂടുതല്‍ അറിയുന്ന അവിടത്തെ കാറ്റിനും ചെടികള്‍ക്കും കിളികള്‍ക്കും ഒപ്പം ബാല്യത്തിലേക്കും പിന്നെ പിന്നിട്ട വഴികളിലേക്കും ഉള്ള ആ ഓര്‍മ്മകളുടെ സവാരിയില്നമുക്ക് തോന്നുക ഒരു ബാല്യം തിരിച്ചു കിട്ടി എന്നാണ് .
എനിക്കെന്തോ എന്റെ ഇഷ്ടങ്ങളുമായി ചേര്‍ന്ന് നില്ക്കുന്ന എഴുത്തായി തോന്നി.നിലാവില് മുറ്റത്തുള്ള ആ നടത്തം വരെ.

മണ്ണിന്റെ മണമുള്ള എഴുത്താണ് ഇത്. മനസ്സിനെ അറിയാതെ പകര്‍ത്തിയ പോലെ. ഒരു യാത്ര മനസ്സില്‍ നല്കിയ സന്തോഷത്തേയും മറ്റും പറഞ്ഞുപ്പോയത് അത്രക്കും ഹൃദ്യമായാണ് .മനസ്സിനെ പകര്‍ത്തുക എന്നത് ചെറിയ കാര്യമല്ലല്ലോ .
ആശംസകള്‍ ഉമ .മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-26365305894933754462013-01-15T23:44:35.850+05:302013-01-15T23:44:35.850+05:30രണ്ടാഴ്ച മുന്‍പ് ഞാന്‍ എന്റെ ഇല്ലത്തേക്ക് പോയിരുന...രണ്ടാഴ്ച മുന്‍പ് ഞാന്‍ എന്റെ ഇല്ലത്തേക്ക് പോയിരുന്നു.
ആ ഓര്‍മ്മകള്‍ എവിടെയെങ്കിലും സൂക്ഷിക്കാതെ വയ്യ.
എനിക്കീ മറവി കൂടുന്നു ഈയിടെ ആയി.
ഇതൊക്കെ മറന്നാല്‍ പിന്നെ ജീവിച്ചിട്ട് കാര്യല്യ.
അതോണ്ടാണ് ആ ദിവസങ്ങളില്‍ ഡയറിയില്‍ എന്ന പോലെ ഒരു കടലാസില്‍ എഴുതി വെച്ച ഈ കാര്യങ്ങളെ ഈ ലോക്കറില്‍ സൂക്ഷിക്കാം എന്ന് വച്ചേ.
ഇവിടുന്നു എന്തായാലും നഷ്ടാവില്ലല്ലോ!!!!!

UMAhttps://www.blogger.com/profile/16613685418498598857noreply@blogger.com