tag:blogger.com,1999:blog-8679758477032983973.post7275382532032856898..comments2023-04-16T17:30:24.570+05:30Comments on വീണപൂവ്: UMAhttp://www.blogger.com/profile/16613685418498598857noreply@blogger.comBlogger3125tag:blogger.com,1999:blog-8679758477032983973.post-69872002281299932952020-02-22T15:26:02.680+05:302020-02-22T15:26:02.680+05:30വർഷങ്ങൾക്ക് മുമ്പ് ഈ അവസ്ഥയിലൂടെ കടന്നു പോയവരാണ് ഞ...വർഷങ്ങൾക്ക് മുമ്പ് ഈ അവസ്ഥയിലൂടെ കടന്നു പോയവരാണ് ഞാനും സഹധർമ്മിണിയും... പറയാൻ എളുപ്പമാണ്... എങ്കിലും പറയട്ടെ... കാലം മുറിവുകൾക്ക് സ്വാന്തനനമേകട്ടെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-18081378338162441882020-02-21T23:21:28.694+05:302020-02-21T23:21:28.694+05:30ഉമേയ് എന്റെ കരച്ചിലുകൾ ഒന്നും ഇടക്ക് ഉടക്കി നിൽക്ക...ഉമേയ് എന്റെ കരച്ചിലുകൾ ഒന്നും ഇടക്ക് ഉടക്കി നിൽക്കാറില്ല.അതോണ്ട് ഒന്നു കരഞ്ഞു തോർന്നാൽ ഞാൻ ശമിക്കാറുണ്ട്.കരയാനും കൂടി പറ്റിയില്ലെങ്കിൽ കല്ലിട്ടടച്ചപോലെയാവും നെഞ്ച്... തൂമഞ്ഞു പോലുള്ള ഈ പ്രണയമാണ് ഉമയുടെ ഏറ്റവും വലിയ കൂട്ട്. എപ്പഴും കൂടെയുണ്ടാവട്ടെ.മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-77680713254095069672020-02-21T03:30:04.090+05:302020-02-21T03:30:04.090+05:30അച്ചു പോയിട്ടും ആ ഓർമ്മകളിൽ
നോവുന്ന പ്രണയനാഥന്റെ ...അച്ചു പോയിട്ടും ആ ഓർമ്മകളിൽ <br />നോവുന്ന പ്രണയനാഥന്റെ വീർപ്പുമുട്ടലുകൾ <br />നന്നായി ചിത്രീകരിച്ചിരിക്കുന്നു ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com