tag:blogger.com,1999:blog-8679758477032983973.post5705889814745911972..comments2023-04-16T17:30:24.570+05:30Comments on വീണപൂവ്: ഞാൻ എന്നോടന്നെ പറയണതാ....നിങ്ങളാരും കേക്കാൻ വരണ്ട.UMAhttp://www.blogger.com/profile/16613685418498598857noreply@blogger.comBlogger33125tag:blogger.com,1999:blog-8679758477032983973.post-51798238519195828972015-10-10T15:19:46.624+05:302015-10-10T15:19:46.624+05:30 ഓരോ നിമിഷവും അതത്ര തന്നെ ഭംഗിയായി നീയാസ്വദിക്കണം.... ഓരോ നിമിഷവും അതത്ര തന്നെ ഭംഗിയായി നീയാസ്വദിക്കണം.
കാരണം നിന്റെ ജീവിതം........അതടയാളപ്പെടുത്തി വെക്കേണ്ടത് നീ മാത്രമാണ്!! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-28027412525567550982015-09-07T22:39:26.566+05:302015-09-07T22:39:26.566+05:30:) അതൊരു പൊട്ട പോസ്റ്റാന്നെ.അതാ......:) അതൊരു പൊട്ട പോസ്റ്റാന്നെ.അതാ......UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-12136540077087316132015-09-07T21:26:06.361+05:302015-09-07T21:26:06.361+05:30ടൈറ്റിൽ പോലെ തന്നെ ഇനി പോസ്റ്റാൻ മറന്നതാണോ ....?ടൈറ്റിൽ പോലെ തന്നെ ഇനി പോസ്റ്റാൻ മറന്നതാണോ ....?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-5809963117393822552015-09-07T21:24:22.223+05:302015-09-07T21:24:22.223+05:30അല്ല, പുതിയ പോസ്റ്റ് ഇട്ടൂന്ന് വിവരം കിട്ടി ഓടി വന...അല്ല, പുതിയ പോസ്റ്റ് ഇട്ടൂന്ന് വിവരം കിട്ടി ഓടി വന്നപ്പോൾ കാണാനില്ലല്ലോ... ഇതെന്തൊരു മായം...! ഡിലീറ്റായോ...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-63866001273214385102015-08-26T11:30:56.291+05:302015-08-26T11:30:56.291+05:30നന്ദി സന്തോഷംനന്ദി സന്തോഷംUMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-34085691234137280142015-08-26T11:30:07.007+05:302015-08-26T11:30:07.007+05:30:) സന്തോഷം.:) സന്തോഷം.UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-65450930228794689222015-08-25T10:54:59.104+05:302015-08-25T10:54:59.104+05:30Velicham...!

Manoharam, Ashamsakal...!!!Velicham...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-55553735935773993962015-08-22T19:25:58.988+05:302015-08-22T19:25:58.988+05:30ഹൃദ്യമായ കുറിപ്പ്..ഹൃദ്യമായ കുറിപ്പ്..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-60393396061794207712015-08-11T12:03:19.753+05:302015-08-11T12:03:19.753+05:30കല്ലോലിനി..... ഹല്ല പിന്നെ.... കാണ്ടാമൃഗത്തിന്റെ ...കല്ലോലിനി..... ഹല്ല പിന്നെ.... കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ളതു കൊണ്ട് ....പിടിച്ചു നില്ക്കുന്നു.....
ഉമാ.... ഞാനൊരു പ്രതിവിധി കണ്ടെത്തിയിട്ടുണ്ട് ...... പാട്ട് കേട്ടില്ലെങ്കിലും വെറുതെ ഹെഡ്സെറ്റ് വച്ചോണ്ടിരിക്കും ..... അബദ്ധത്തിൽ വായില്‍ നിന്നു വീണാലും .....പാട്ടാക്കാന്‍ പറ്റും .... കാണുന്നവനും സുഖം..... വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-7855108338908661872015-08-11T11:11:56.105+05:302015-08-11T11:11:56.105+05:30അവിടെ പോയി നോക്കി.അവിടം നന്നായിണ്ട്.പിന്നേയ് ഒരു ...അവിടെ പോയി നോക്കി.അവിടം നന്നായിണ്ട്.പിന്നേയ് ഒരു സ്വകാര്യം പറയാം.ഈ ഞാൻ ണ്ടല്ലോ വല്ല്യെ സംഭവാ....എനിക്കിതൊക്കെ നിസ്സാരല്ലെ!!!! ;)UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-60098370803038079932015-08-11T11:07:29.070+05:302015-08-11T11:07:29.070+05:30യ്യൊ!! എനിക്കും പറ്റീണ്ട് ഇങ്ങനെ ഇഷ്ടം പോലെ.ഞാനും ...യ്യൊ!! എനിക്കും പറ്റീണ്ട് ഇങ്ങനെ ഇഷ്ടം പോലെ.ഞാനും ഇതന്ന്യാ ചെയ്യാറ്UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-6367485648422150932015-08-11T11:05:47.579+05:302015-08-11T11:05:47.579+05:30ആണോ?ആണോ?UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-89657803055570508922015-08-11T11:05:12.418+05:302015-08-11T11:05:12.418+05:30ന്നാ പിന്നങ്ങനന്നെ :)ന്നാ പിന്നങ്ങനന്നെ :)UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-14760685510513538382015-08-11T10:41:32.546+05:302015-08-11T10:41:32.546+05:30പ്രിയമുള്ള ഉമേച്ചീ....,
പണ്ട് ഒരു ഞാൻ ഉണ്ടായിരുന്ന...പ്രിയമുള്ള ഉമേച്ചീ....,
പണ്ട് ഒരു ഞാൻ ഉണ്ടായിരുന്നു. ആ എനിക്ക് ഇതേ സൂക്കേടുണ്ടായിരുന്നു. ഇത് അത്ര ശരിയല്ലാത്ത ഒരു സൂക്കേടാണെന്ന് മനസ്സിലായത് സജി തലവൂർ എഴുതിയ "വിജയത്തിന്റെ ഇതിഹാസം" വായിച്ചപ്പോഴാണ്. ഞാൻ ആദ്യമായി വായിച്ച ഒരു പോസിറ്റീവ് തിങ്കിംഗ് ബുക്ക്. അതു വായിച്ചപ്പോള്‍ അന്ന് എന്റെ തലയിൽ ഒരു വെയിലുദിച്ചു. ആ വെയിൽ ഇന്നു വരെ അസ്തമിച്ചിട്ടില്ല. പിന്നെയും അതുപോലുള്ള ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഞാൻ മുഴുവനും നേരായായിട്ടില്ല. അതുവേറെക്കാര്യം. :-P

പെയ്യാതെ വിങ്ങുന്ന സങ്കടത്തെക്കുറിച്ച് ഞാനും എഴുതിയിട്ടുണ്ട്.
ദാ ഇവിടെ . പിന്നെ ദുഃഖമാണെങ്കിലും സന്തോഷമാണെങ്കിലും ഉമേച്ചിയുടെ എഴുത്ത് പതിവുപോലെ ഹൃദ്യം തന്നെ. അവസാന വരികളാണ് പ്രസക്തം.
""നോക്ക് നിന്റെയീ ജീവിതം എത്ര മനോഹരമാണെന്ന്.
ഓരോ നിമിഷവും അതത്ര തന്നെ ഭംഗിയായി നീയാസ്വദിക്കണം.
കാരണം നിന്റെ ജീവിതം........
അതടയാളപ്പെടുത്തി വെക്കേണ്ടത് നീ മാത്രമാണ്!!!!!!!"" അതെ. ഈ തിരിച്ചറിവ്, ഈ ചിന്ത എന്ന കച്ചിത്തുരുമ്പിലൂടെ എന്നും എല്ലാ സങ്കടങ്ങളെയും അതിജീവിക്കാൻ കരുത്തുണ്ടാകട്ടെ.!!!
സ്നേഹത്തോടെ.....കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-48852073975082199912015-08-11T10:16:57.963+05:302015-08-11T10:16:57.963+05:30വിനോദേട്ടാ... ഹ ഹ ഹ!!
വീണാലും അവിടെത്തന്നെ കിടന്നു...വിനോദേട്ടാ... ഹ ഹ ഹ!!
വീണാലും അവിടെത്തന്നെ കിടന്നുരുണ്ടോണം....!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-62361859219040802972015-08-11T07:26:37.406+05:302015-08-11T07:26:37.406+05:30ഉമാ ......ഞാൻ മാത്രമല്ല ഒറ്റക്കു സംസാരിക്കുന്നത്.....ഉമാ ......ഞാൻ മാത്രമല്ല ഒറ്റക്കു സംസാരിക്കുന്നത്....
ചിലപ്പോള്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ കഴിഞ്ഞു പോയ സംഭവങ്ങളോ മറ്റു ചിലതൊ വന്നു നിറയും.... അതിനെ കുറിച്ച് ആലോചിച്ചു .... കൊണ്ടിരിക്കുമ്പോള്‍ അറിയാതെ ഡയലോഗ് ഡെലിവറിയാകും.... അപ്പോഴായിരിക്കും അടുത്തിരിക്കുന്ന കശ്മലന് ബോംബ് പൊട്ടിയ അങ്കലാപ്പോടെ നമ്മളെ തിഞ്ഞു നോക്കുന്നത്..... മാനം കപ്പലു കയറുന്നത് കണ്ടറിയാം..... പക്ഷേ വിടില്ല.... പറഞ്ഞ വാക്കു കൊണ്ട് തന്നെ നമ്മള് രണ്ടുവരി പാട്ടൊണ്ടാക്കി പാടി.... പോടാ പുല്ലേന്നും പറഞ്ഞ് പുറത്തു നോക്കിയിരിക്കും....നമ്മളോടാ കളി.....
ആശംസകൾവിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-9751342176981316482015-08-10T23:59:34.708+05:302015-08-10T23:59:34.708+05:30:):)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-26238169859414718372015-08-10T23:58:26.448+05:302015-08-10T23:58:26.448+05:30എന്താ സംശയം? :)എന്താ സംശയം? :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-42183456172114306722015-08-10T19:02:15.371+05:302015-08-10T19:02:15.371+05:30എന്തു രസാ വായിക്കാൻ.....എന്തു രസാ വായിക്കാൻ.....Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-25140259505672251562015-08-10T07:23:49.227+05:302015-08-10T07:23:49.227+05:30:) ഈ neelakandan നും sis ണ്ടല്ലെ? ഇപ്പളാ അറിഞ്ഞെ!:) ഈ neelakandan നും sis ണ്ടല്ലെ? ഇപ്പളാ അറിഞ്ഞെ!UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-18101645650052311112015-08-10T07:22:06.737+05:302015-08-10T07:22:06.737+05:30അത്രക്കൊക്കെ ണ്ടൊ?അത്രക്കൊക്കെ ണ്ടൊ?UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-64185355485399451192015-08-10T00:23:14.696+05:302015-08-10T00:23:14.696+05:30പോയട്രി ഈസ് ദി ഇമോഷൻസ് കളക്ടഡ് ഇൻ ട്രാങ്ക്വിലിറ...പോയട്രി ഈസ് ദി ഇമോഷൻസ് കളക്ടഡ് ഇൻ ട്രാങ്ക്വിലിറ്റി എന്ന് വേഡ്സ്വർത്ത് പറഞ്ഞിട്ടുണ്ട്... ഏകാന്തതയിലെ വിഷാദസഞ്ചയം... അത് അനുഭവ വേദ്യമായി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-85619267104057972232015-08-10T00:18:05.041+05:302015-08-10T00:18:05.041+05:30മംഗലശ്ശേരി മുബി കേക്കണ്ടാന്ന് പറയുന്നതേ കേക്കൂ... ...മംഗലശ്ശേരി മുബി കേക്കണ്ടാന്ന് പറയുന്നതേ കേക്കൂ... കാണണ്ടാന്ന് പറയുന്നതേ കാണൂ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-60040201434024149892015-08-09T23:03:03.913+05:302015-08-09T23:03:03.913+05:30ഒരു വാക്കു കൊണ്ടോ
ഉമ്മ കൊണ്ടോ
കെട്ടിപ്പിടിക്കൽ ക...ഒരു വാക്കു കൊണ്ടോ
ഉമ്മ കൊണ്ടോ
കെട്ടിപ്പിടിക്കൽ കൊണ്ടോ
തലോടൽ കൊണ്ടോ
ഒന്നും ആശ്വസിപ്പിക്കാനൊ
കനം കുറക്കാനൊ
ഇല്ലാതാക്കാനൊ
ആർക്കും സാധിക്കാത്തതായ
ചില സങ്കടങ്ങളുണ്ട്
അപ്പോഴെല്ലാം ഞാനിങ്ങനെയൊക്കെ എന്നോട് സംസാരിക്കാറുമുണ്ട്.

അതാണിത്.
(അതുകൊണ്ട് തന്നെ പോസ്റ്റ് ചെയ്തപ്പൊ വായിക്കണോരെ കുറിച്ച് ഓർത്തേയില്ല.ക്ഷമിക്കണം.) UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-77501880274846797162015-08-09T22:41:31.555+05:302015-08-09T22:41:31.555+05:30ആ ഒരു നിമിഷവും അനന്തര ഫലങ്ങളും ഭംഗിയായി എഴുതി. ഒര...ആ ഒരു നിമിഷവും അനന്തര ഫലങ്ങളും ഭംഗിയായി എഴുതി. ഒരു പ്രത്യാശയുടെ കിരണങ്ങളിൽ വിശ്വാസം അർപ്പിച്ച് ജീവിതത്തിലേക്ക് ഒരു തിരിച്ചു വരവും. ഇങ്ങിനെ പറഞ്ഞു പോകുന്നതിൽ ഉളവാകുന്ന ഒരു വിരസത സ്വാഭാവികം. അതിനായി ഇടയ്ക്ക് ഒരു മാറ്റം. ഒരു പഴയ സംഭവമോ മറ്റോ എന്തെങ്കിലും വരണമായിരുന്നു. എഴുത്ത് നന്നായി.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.com