tag:blogger.com,1999:blog-8679758477032983973.post4271774813571513890..comments2023-04-16T17:30:24.570+05:30Comments on വീണപൂവ്: UMAhttp://www.blogger.com/profile/16613685418498598857noreply@blogger.comBlogger12125tag:blogger.com,1999:blog-8679758477032983973.post-38346058304903680442019-11-18T10:59:22.922+05:302019-11-18T10:59:22.922+05:30കല്ലോലമേ...നീ ഇതൊന്നും സുധിയോട് പറയല്ലേ.
അവൻ എന്നെ...കല്ലോലമേ...നീ ഇതൊന്നും സുധിയോട് പറയല്ലേ.
അവൻ എന്നെ എടുത്തിട്ട് അടിക്കും.
കുട്ടതിന്നോടും.

ഉമേ..മാധവൻ എന്നുള്ള വിളിയാണ് എനിക്കും ഇഷ്ടം.
പലരും പറഞ്ഞു എന്തിനാ ഫെയ്ക് നെയിമിൽ എഴുതണേന്ന്.
അതോണ്ടാ ഇഷ്ടല്യാഞ്ഞിട്ടും മാറ്റീത്.
മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-36656879931690730932019-11-15T22:11:39.644+05:302019-11-15T22:11:39.644+05:30ഇനീപ്പോ ആയില്ലെങ്കിലും നോ പരാതി. നടക്കാത്ത ആഗ്രഹങ്...ഇനീപ്പോ ആയില്ലെങ്കിലും നോ പരാതി. നടക്കാത്ത ആഗ്രഹങ്ങളോട് ഇഷ്ടം കൂടും. UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-68395680001230113392019-11-15T22:10:17.068+05:302019-11-15T22:10:17.068+05:30ഏയ് പെട്ടെന്നൊന്നും വേണ്ട ഒരു വയസ്സുകാരനൊരുത്തൻ ക...ഏയ് പെട്ടെന്നൊന്നും വേണ്ട ഒരു വയസ്സുകാരനൊരുത്തൻ കൂടെ ണ്ട് ഇപ്പഴാണേൽ അതിനേം കൊണ്ടോവണം മഞ്ഞേതാ മഴയേതാ ന്നൊക്കെ അറിയാറാവുമ്പഴേക്കും മതി ആ സ്വപ്നം. UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-6234544755015618982019-11-15T22:06:37.099+05:302019-11-15T22:06:37.099+05:30അല്ലെങ്കിലും സ്വപ്നം വേ.... സത്യം റേ. സ്വപ്നം കാണു...അല്ലെങ്കിലും സ്വപ്നം വേ.... സത്യം റേ. സ്വപ്നം കാണുമ്പോ ഇതൊക്കെയല്ലേ രസം. അങ്ങനെയല്ലേ കല്ലൂ????? UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-79392060947599067142019-11-15T22:04:53.590+05:302019-11-15T22:04:53.590+05:30ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിക്ക്യാ എന്നെ കൊല്ല...ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിക്ക്യാ എന്നെ കൊല്ലാതിരുന്നുകൂടെ????? 🤪UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-66037331202235511162019-11-15T22:03:20.592+05:302019-11-15T22:03:20.592+05:30എനിക്കിപ്പഴും മാധവൻ ന്നേ വായിൽ വരൂട്ടോ. കൊറേ നാളത...എനിക്കിപ്പഴും മാധവൻ ന്നേ വായിൽ വരൂട്ടോ. കൊറേ നാളത്തെ പരിചയം ഉണ്ടെങ്കിൽ പോലും നമുക്കിടയിലെ സൗഹൃദം എത്ര ഭംഗിയുള്ളതാന്നു ഞാനീയിടെ ആണ് മനസിലാക്കിയത്. സ്നേഹം UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-27577091482385594202019-11-15T15:35:30.653+05:302019-11-15T15:35:30.653+05:30സ്വപ്നങ്ങൾ സഫലമാകട്ടെ സ്വപ്നങ്ങൾ സഫലമാകട്ടെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-69312841234623281442019-11-15T14:08:55.846+05:302019-11-15T14:08:55.846+05:30ഹിമാലയൻ സ്വപ്നം പെട്ടെന്ന് യാഥാർത്ഥ്യമാകട്ടെ ഹിമാലയൻ സ്വപ്നം പെട്ടെന്ന് യാഥാർത്ഥ്യമാകട്ടെ pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-17910349834753795382019-11-15T12:46:35.708+05:302019-11-15T12:46:35.708+05:30അപ്പൊ ശരിക്കും ഒരു പാവമാണല്ലേ ...അപ്പൊ ശരിക്കും ഒരു പാവമാണല്ലേ ...കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-51026360868683385102019-11-15T12:45:51.884+05:302019-11-15T12:45:51.884+05:30എനിക്കു തോന്നുന്നത് മഞ്ഞു ഇങ്ങനെ സ്വപ്നങ്ങൾ ഓഒക്ക...എനിക്കു തോന്നുന്നത് മഞ്ഞു ഇങ്ങനെ സ്വപ്നങ്ങൾ ഓഒക്കെ കാണാൻ നല്ലതും ജീവിക്കാൻ വല്ല്യ പാടും ആണെന്ന് ആണ്.
എന്നാലും ഒറ്റപ്പെട്ട ജീവിതം സ്വപ്നം കാണാണ്ടാട്ടോ ഉമചേച്ചീ... എല്ലാരും കൂടി മഞ്ഞിൽ തിമിർക്കുന്നതും ജീവിതം ഒരു ഉത്സവം പോലെ ആഘോഷിക്കുന്നതും ദിവാസ്വപ്നങ്ങളുടെ ഭാഗം ആക്കൂ ..കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-19561649227554792232019-11-15T11:48:29.277+05:302019-11-15T11:48:29.277+05:30ഈ വക കാല്പനിക മഞ്ഞു സ്വപ്നങ്ങളുമായി മഞ്ഞിന്റെ നാട്...ഈ വക കാല്പനിക മഞ്ഞു സ്വപ്നങ്ങളുമായി മഞ്ഞിന്റെ നാട്ടിൽ കുറച്ചു കാലം തമാസിച്ചപ്പോൾ എനിക്ക് പ്രാന്തായത് ഓർക്കുന്നു. അതും പറഞ്ഞു ഈ കല്പനിക്കാതെയെ ഞെക്കി കൊല്ലണോ വേണ്ടയോ എന്ന ആലോചനയിലാണ് ഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-8679758477032983973.post-21861565717822880792019-11-15T11:10:09.598+05:302019-11-15T11:10:09.598+05:30സത്യം പറയാലോ ഉമേ..എനിക്ക് പേടിയാണ് ട്ടാ അരുമില്ലാത...സത്യം പറയാലോ ഉമേ..എനിക്ക് പേടിയാണ് ട്ടാ അരുമില്ലാത്തോരു
സ്ഥലത്തു തനിചിരിക്കാൻ.
ആരോടും പറയണ്ട.
ഒരാളെങ്കിലും കൂട്ട് വേണം എന്റെ ഏകാന്തതയിൽ.
അല്ലെങ്കിൽ ഞാൻ തീർന്നുപോകും..
ഹിമാലയ സ്വപങ്ങൾ രസണ്ട് ട്ടാ.
സാധിക്കട്ടെ.
(എനിക് ഹിമാലയം പോലുള്ളതൊക്കെയും പിന്നെ ആനയേയും പേടിയാണ്)

മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.com